All Results Are Updated...

ചെറുവത്തൂർ ഉപജില്ലാ കലോത്സവം പിലിക്കോട് മുന്നിൽ


പിലിക്കോട്: ഉപജില്ലാ കലോത്സവത്തിന്റെ മൂന്ന്  ദിവസങ്ങൾ പിന്നിടുമ്പോൾ ഹൈസ്കൂൾ  വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും പിലിക്കോട് സികെ.എൻ.എസ്സ് ജി.എച് എസ്സ് എസ്സ്മുന്നിട്ടുനിൽക്കുന്നു എൽ..വിഭാഗത്തിൽ .എൽ.പി.സ്കൂൾ നോർത്ത് തൃക്കരിപ്പൂരും യു.പി.വിഭാഗത്തിൽഎ.യു.പി.എഎസ്  ഓലാട്ടും മുന്നിട്ടുനിൽക്കുന്നു .

സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ .യു.പി.എസ് ഓലാട്ടും ഹൈസ്കൂൾ വിഭാഗത്തിൽഎം.കെ.എസ്.ജി.എച് .എസ് തിമിരിയും  മുന്നിട്ടുനിൽക്കുന്നു. അറബിക് കലോത്സവത്തിൽ എൽ .പി വിഭാഗത്തിൽഎ.യു.പി.എസ്.ഉദിനൂർ എടച്ചാകൈ  യു.പി.വിഭാഗത്തിൽ സി.എച്.എം.കെ.എസ്.എൽ.പി സ്കൂൾ മെട്ടമ്മൽഹൈസ്കൂൾ വിഭാഗത്തിൽ എം.ആർ.വി.എച്.എസ്.എസ്.പടന്ന എന്നിവർ മുന്നിട്ടു നിൽക്കുന്നു,

ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം തൃക്കരിപ്പൂർ എം.എൽ.. ശ്രീ.എം രാജഗോപാലൻനിർവഹിച്ചു.    അമ്പത്തി ഏഴാം സ്കൂൾ കലോത്സവത്തിന്റെ  വരവറിയിച്ചു കൊണ്ട് അമ്പത്തി ഏഴുവിദ്യാർത്ഥിനികൾ മൺചിരാതുകളിൽ ദീപവുമായി വേദിയിലെത്തിയത് ചടങ്ങിന് പൊലിമയേകി. പിലിക്കോട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ടി.വി. ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് കലോത്സവവുമായിബന്ധപെട്ടു പുറത്തിറക്കിയ സുവനീ മുൻ എം എൽ.. ശ്രീ.കെ.കുഞ്ഞിരാമൻ പുറത്തിറക്കി. കാസർഗോഡ്  ജില്ലാപഞ്ചായത്തു മെമ്പർ ശ്രീമതി.പി.വി പദ്മജ . കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ശകുന്തള, ,പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി ശൈലജ ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർശ്രീ..കൃഷ്ണൻ,പിലിക്കോട് ഗ്രാമ     പഞ്ചായത്ത്മെമ്പർമാരായശ്രീ.കെ.ദാമോദരൻ,ശ്രീമതി.ടി.ഓമന,ശ്രീ.വി.പി.രാജീവൻ, ചെറുവത്തൂർ .. ശ്രീ.ടി.എം സദാനന്ദൻ,സ്കൂൾ പി.ടി..പ്രസിഡന്റ് ശ്രീ.ടി.മോഹനൻ,പി.ടി..വൈസ് പ്രസിഡന്റ് ശ്രീ. തായമ്പത് രാജൻ ,ശ്രീ, .കുഞ്ഞിരാമൻ, ശ്രീ.കെ.കുഞ്ഞികൃഷ്ണൻ, ,ശ്രീ.രവീന്ദ്രൻമാണിയാട്ട് ,   ശ്രീ.എം.വി.നാരായണൻ, ശ്രീ.പി.വി.ഗോവിന്ദൻ,ശ്രീ.പി.പി.അടിയോടി,കുമാരി കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.പി.സി.ചന്ദ്രമോഹനൻ സ്വാഗതവും ഹെഡ്മാസ്റ്റർ ശ്രീ.കെ.പി.രാജശേഖരൻ നന്ദിയുംപറഞ്ഞു.

Previous
Next Post »